aboobecker

ആലപ്പുഴ : മണ്ണഞ്ചേരി പഞ്ചായത്ത് 6-ാം വാർഡ് കണ്ടത്തിൽ പരേതനായ അബ്ദുൽ ഖാദറിന്റെ മകൻ അബൂബക്കർ (56) നിര്യാതനായി. ഭാര്യ :സീനത്ത്. മക്കൾ: ഫൈസൽ, ഫൗസിയ, ഫസീല. മരുമക്കൾ: സുൽഫിയ, അഫ്സൽ, നഹാസ്.