varky-thomas

എടത്വ : കുളപ്പുരയ്ക്കൽ പരേതനായ എബ്രാഹം തോമസിന്റെ മകൻ വർക്കി തോമസ് (ഔസേപ്പച്ചൻ-60) ഹൃദയാഘാതം മൂലം പൂനെയിൽ നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പൂനെയിൽ. ഭാര്യ : സാലിക്കുട്ടി. മക്കൾ : സാൽവിൻ വർക്കി, ഗ്ലോറി വർക്കി.