മാവേലിക്കര: ചെന്നിത്തല ഒരിപുറം ചെറുകടയ്ക്കൽ പരേതനായ തങ്കച്ചന്റെ ഭാര്യ സാറാമ്മ (85) നിര്യാതയായി. മക്കൾ: ജോയി, മോളി, ഗ്രേസി, ലിസി, പരേതനായ തമ്പി. മരുമക്കൾ: സാറാമ്മ വർഗീസ്, സുനിത തമ്പി, രാജു, റജി, പരേതനായ ഉമ്മൻ.