ആലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്തിലെ വാർഡ് 10 കണ്ടെയിൻമെന്റ് സോണായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ട് പരിഗണിച്ചാണ് ഉത്തരവ്.