ചേർത്തല:മുനിസിപ്പൽ 25ാം വാർഡിൽ കിണറ്റുകര കെ.വി.ആന്റണി (98) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9.30 ന് മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.ഭാര്യ: അന്നമ്മ.മക്കൾ:ട്രീസ,ജോർജ്,ലില്ലി,ആനി,സിസ്റ്റർ ലീല (സെന്റ് ആൻസ് കോൺവെന്റ് നീലേശ്വരം),ജോസി,ജെസി,ജോഷി,ഷോജി. മരുമക്കൾ: അലക്‌സ്,ഗ്ലോറി,ആന്റണി, മാത്യു,ഉഷ,ബാസ്റ്റിൻ,സ്മിത ജോഷി,സ്മിത ഷോജി.