ചേർത്തല:ചേർത്തല തെക്ക് പഞ്ചായത്ത് 10-ാം വാർഡ് അരീപ്പറമ്പ് മറ്റത്തിൽ മോഹനന്റെ ഭാര്യ ഗീത (57) കുഴഞ്ഞു വീണ് മരിച്ചു.തിങ്കളാഴ്ച പുലർച്ചെ ആറ്മണിയോടെ വീട്ടിൽ കുഴഞ്ഞ് വിണതിനെ തുടർന്ന് ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മക്കൾ:പ്രീത,സ്മിത,ഗിരീഷ്.മരുമക്കൾ: സനൽ,സജി.