biju

കായംകുളം ∙ പുതുപ്പള്ളി സ്വദേശിയായ യൊഴിലാളി തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ ഷോക്കേറ്റ് മരിച്ചു. പുതുപ്പള്ളി രാജമന്ദിരത്തിൽ ബിജു (40) ആണ് മരിച്ചത്. ഒരു സ്കൂളിലെ നിർമാണ പ്രവൃത്തിക്കിടെയായിരുന്നു അപകടം. ഭാര്യ: നൂർജഹാൻ. മക്കൾ: മുജീബ്, നജീബ്