ആലപ്പുഴ: എസ്.ഡി.കോളേജ് മലയാളവിഭാഗം മുൻ പ്രൊഫസർ പരേതനായ കേശവപ്പണിക്കരുടെ ഭാര്യ കളർകോട് ഭാരതീയത്തിൽ(കൊങ്ങിണിപ്പറമ്പ്) എം.ഭാരതിയമ്മ(103) നിര്യാതയായി. മക്കൾ: ബി.ആനന്ദലക്ഷ്മി, ഡോ.ബാബു ഗോപാലകൃഷ്ണൻ. മരുമക്കൾ: ഗീതാബാബു, പരേതനായ ബാലചന്ദ്രൻനായർ. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.