obituary

ചേർത്തല:മാരാരിക്കും തെക്ക് പഞ്ചായത്ത് 3-ാം വാർഡിൽ വളവനാട് ദേവസ്വം വെളിയിൽ സി.കെ.കൃഷ്ണൻ 104-ാം വയസിൽ നിര്യാതനായി. ഭാര്യ പരേതയായ സരോജിനി.മക്കൾ:വാസന്തി,ഇന്ദിര,സോമൻ,ഗോപി,ഹരി,ഗീത.മരുമക്കൾ:വാസുദേവൻ,മണിയപ്പൻ,രമണി,അജിത,ബിന്ദു,പ്രകാശ്.