a

മാവേലിക്കര: പോനകം കണ്ണങ്കര വീട്ടിൽ പരേതനായ ഭാർഗവന്റെ ഭാര്യ തങ്കമ്മ (69) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മകൻ: പ്രതാപൻ. മരുമകൾ: കലാരഞ്ജിനി.