hhc

ഹരിപ്പാട്: പിലാപ്പുഴ വടക്ക് സുരേന്ദ്ര ഭവനത്തിൽ കൃഷ്ണൻകുട്ടി (77) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: കുഞ്ഞമ്മ. മക്കൾ: ഉഷ, ഗീത, സുരേന്ദ്രൻ. മരുമക്കൾ: പരേതനായ അശോകൻ, ചന്ദ്രൻ, അശ്വതി. സഞ്ചയനം 17ന് രാവിലെ 9ന്.