ആലപ്പുഴ: കെ.എസ്.ഇ.ബി സൗത്ത് സെക്‌ഷന് കീഴിലെ സർപ്പക്കാവ്, കെ.എൽ.ഡി.സി, പുലയൻവഴി, വലിയകുളം,ആലിശ്ശേരി, വട്ടപ്പള്ളി, സക്കറിയ, ഗുരുമന്ദിരം എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5വരെ വൈദ്യുതി മുടങ്ങും.