photo

പാതിരപ്പള്ളി: മാരാരിക്കുളം തെക്ക് പഞ്ചായത്ത് പാതിരപ്പള്ളി വെളിയിൽ വീട്ടിൽ പരേതനായ പി.ആർ.മോഹനന്റെ ഭാര്യ രാധാമണി(74)നിര്യാതയായി. മക്കൾ: സുധീർ, സുജീവ്, സുമേഷ് (ബിവറേജസ് ഷോപ്പ്,വളവനാട്). മക്കൾ: റെനീറ്റ, ജുലദേവി, സ്മിത.