കായംകുളം : ദളിത് കോൺഗ്രസ് മാവേലിക്കര നിയോജകമണ്ഡലം മുൻ പ്രസിഡന്റും ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റും കെ.പി.എം.എസ് താലൂക്ക് യൂണിയൻ മുൻ പ്രസിഡന്റും ഡി.സി.സി അംഗവുമായിരുന്ന മംഗലപ്പിള്ളിൽ ലിഞ്ചു ഭവനം പള്ളിക്കൽ നടുവിലേമുറിയിൽ സി.കറുത്തകുഞ്ഞ്(94) നിര്യാതനായി. മകൾ: റാണി. മരുമകൻ: ലാൽ. സഞ്ചയനം നാളെ രാവിലെ 8ന്.