ആനയടി : കൈതക്കൽ ജയഭവനം ശിവദാസൻ (86) നിര്യാതനായി. ഭാര്യ :ലീല മക്കൾ :വത്സല, അജയൻ, ജയചന്ദ്രൻ. മരുമക്കൾ :ശശിധരൻ, സുജ. സഞ്ചയനം ഇന്ന് രാവിലെ 8ന്.