obituary

ചേർത്തല:വയലാർ പഞ്ചായത്ത് 16-ാം വാർഡിൽ വെട്ടത്തിൽ പരേതനായ കണ്ടച്ചിയുടെ ഭാര്യ തങ്കമ്മ (97) നിര്യാതയായി.മകൻ:ചന്ദ്രദാസ്.മരുമകൾ:ശോഭന.സഞ്ചയനം 15ന് രാവിലെ 10.30ന്.