a

മാവേലിക്കര: ഇടപ്പോൺ പാറ്റൂർ നീറ്റിക്കൽ സെന്റ് മേരീസ് ഭവനത്തിൽ പരേതനായ മാത്തുണ്ണി സൈമണിന്റെ ഭാര്യ രാജമ്മ സൈമൺ (81) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് പാറ്റൂർ സെന്റ് തെരേസാസ് മലങ്കര കത്തോലിക്കാ ദേവാലയ സെമിത്തേരിയിൽ. മക്കൾ: ലില്ലിക്കുട്ടി, ജോൺ.എസ്, മണി, റവ.റോസില, എലിസബത്ത്. മരുമക്കൾ: റെഞ്ചി, ത്രേസ്യാമ്മ വർഗീസ്, വിത്സൺ, ജോൺസൻ.