കായംകുളം : കൊറ്റുകുളങ്ങര, നൂറാട്ട്, ഒതനാകുളം ഈസ്റ്റ്, ഷെഹിദാർ പള്ളി, സിറ്റി ഹോട്ടൽ,എൽ.ഐ.സി, ഒ.എൻ.കെ ,എം.എസ്.എം കോളേജ് എന്നീ സ്ഥലങ്ങളിൽ ഇന്ന് രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.