a

മാവേലിക്കര: പൊന്നാരംതോട്ടം വാഴയിൽ റിട്ട.പൊലീസ് ഹെഡ് കോൺസ്റ്റബിൾ സോമനാഥൻ.ആർ (69 ) നിര്യാതനായി. ഭാര്യ: സുജാത സോമൻ. മക്കൾ: അരുൺ സോമൻ, അരവിന്ദ് സോമൻ. മരുമക്കൾ: ഡോ.വിദ്യാ അരുൺ, രജനി അരവിന്ദ്. സഞ്ചയനം 15ന് രാവിലെ 8ന്.