s-paramasivan

ആലപ്പുഴ: വാടയ്ക്കൽ ഗുരുമന്ദിരം വാർഡ് കേശവ് ഗാർഡൻസിൽ എസ്.പരമശിവൻ (82- റിട്ട.സൂപ്രണ്ട് സെൻട്രൽ എക്സൈസ് ആൻഡ് കസ്റ്റംസ്) നിര്യാതനായി.ഭാര്യ: പരേതയായ വസന്ത, മക്കൾ: ഡോ.പി. ശാന്തി, പി.സുബ്രഹ്മണ്യൻ, പി. രുഗ്മിണി, പി.രാമനാഥൻ, ഡോ.സുരേഷ് രാഘവൻ, ജെ.സന്ധ്യ, എൻ നടരാജ്.