lakshmikutty

ഭഗവതിപ്പടി: പത്തിയൂർ തോട്ടം പുത്തൻപുരയ്ക്കൽ കിഴക്കതിൽ പരേതനായ പത്മനാഭന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (72) നിര്യാതയായി. മക്കൾ: പുഷ്പലത, ബിന്ദുലത. മരുമക്കൾ: ഗോപാലകൃഷ്ണൻ, സദാനന്ദൻ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8 ന്.