ആലപ്പുഴ : കൊവി​ഡ്19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ,എസ്.ഡി​.വി​ കോളേജിൽ ബിരുദതലത്തിൽ മാനേജ്മെന്റ് സീറ്റിലേയ്ക്കുള്ള അപേക്ഷ ഓൺലൈനിലും സ്വികരിക്കും. അപ്ലിക്കേഷൻ ഫോം http://sdvcollege.in/admission-2020/ എന്ന ലിങ്കിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 0477-2266707, 2266708.