ചെട്ടികുളങ്ങര: കൈത തെക്ക് നല്ലവീട്ടിൽ ജയദേവൻപിള്ള(84) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ: ഹരികുമാർ, ശ്രീകുമാർ, ഗീത, നന്ദകുമാർ. മരുമക്കൾ: ഗോപകുമാർ, ശ്രീകുമാരി, സുശീല, ചിത്ര. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 7ന്.