ചെന്നിത്തല: ഇരമത്തൂർ കൂട്ടുങ്കൽ സുകുമാരക്കുറുപ്പ്(79-മാന്നാർ നായർ സമാജം സ്കൂൾ കമ്മിറ്റി അംഗം) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11 ന്. ഭാര്യ: രാജലക്ഷ്മി പിള്ള, മക്കൾ: ശ്രീരഞ്ജൻ, അനിതപിള്ള, മഹേഷ് കുമാർ. മരുമക്കൾ: സുധ, ശശിധരൻപിള്ള, പരേതയായ ഗിരിജ. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9 ന്.