മാന്നാർ: കുരട്ടിക്കാട് കൊറ്റിനാട്ടു തെക്കേതിൽ പരേതനായ കെ കെ കൃഷ്ണ ഗണകന്റെ ഭാര്യ കെ.കെ.രാധ (96) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ : രാധാകൃഷ്ണൻ, രാധേശൻ, ജനാർദ്ദനൻ പരേതനായ ശശികുമാർ. മരുമക്കൾ : ലളിത, രാജമ്മ, സുമ, ഷീന.