ആലപ്പുഴ: കൊവിഡ് രോഗ വ്യാപനം നിയന്ത്രിക്കുന്നതിനായി തൈക്കാട്ടുശേരി ഗ്രാമപഞ്ചായത്ത് വാർഡ് 11, 12, തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് വാർഡ് 18, 4, കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് വാർഡ് 4, അരൂർ ഗ്രാമപഞ്ചായത്ത് 5, 19വാർഡുകൾ എന്നീ വാർഡുകൾ കണ്ടെയിൻമെന്റ് സോണാക്കി.
അരൂർ ഗ്രാമപഞ്ചായത്ത് വാർഡ് 2, പള്ളിപ്പാട് ഗ്രാമപഞ്ചായത്ത് വാർഡ് 10, 11, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് വാർഡ് 8 എന്നിവ കണ്ടെയിൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി., താമരക്കുളം ഗ്രാമപഞ്ചായത്ത് വാർഡ് ആറും (ഐ.റ്റി.ബി.പി ക്യാമ്പ്, ലെപ്രസി സാനിറ്റോറിയവും അനുബന്ധ കെട്ടിടങ്ങളും ഒഴികെ ) കണ്ടെയിൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി.