babu

കുട്ടനാട് : പുളിങ്കുന്ന് കോണോത്ത് വാക്കൽചിറ പരേതനായ കൊച്ചു കുട്ടിയുടെ മകൻ ബാബു (52) നിര്യാതനായി.

സംസ്കാരം നാളെ വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ: അമ്പിളി. മക്കൾ: ആര്യ,അഞ്ജലി,അഞ്ജു.