ആലപ്പുഴ:സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴിലെ പാലക്കാട് പെരിങ്ങോട്ടുകുറുശ്ശി ഗവൺമെന്റ് ജൂനീയർ പ്ലബിക്ക് ഹെൽത്ത് നഴ്സിംഗ് ട്രെയിനിംഗ് സെന്ററിൽ 2020-22 വർഷത്തെ എ.എൻ.എം കോഴ്സിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷഫോറവും പ്രോസ്പെക്ടസും എന്ന www.dhs.kerala.gov.in വെബ്സൈറ്റിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ സെപ്റ്റംബർ അഞ്ചിന് വൈകിട്ട് അഞ്ചിനകം ഗവ.ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സിംഗ് ട്രെയിനിംഗ് സെന്ററർ, പെരിങ്ങോട്ടുകുറിശ്ശി ഓഫീസിൽ ലഭിക്കണം.