അമ്പലപ്പുഴ: പടിഞ്ഞാറെ നട മുതൽ കരുമാടി പാലം വരെയും, കുഞ്ചൻ നമ്പ്യാർ സ്മാരകം, ചിറക്കോട്, കിഴക്കേ നട, താന്നിപ്പാലം, പനയ്ക്കൽ പാലം, മാളിയേക്കൽ, ശിവകുമാർ സ്മാരകം, വളപ്പിൽ, പുറക്കാട് കൃഷിഭവൻ, കൃഷിഭവൻ ഈസ്റ്റ്, സിയാന, പഴയങ്ങാടി, കളത്തിൽ പറമ്പ് ,കെ.എൻ.എച്ച്, ഐ യ്യൻകോയിക്കൽ, വരേണ്യം, കരൂർ, പായൽ കുളങ്ങര, ഗാബീസ്, അംബിക മിൽ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.