nandini

കായംകുളം: ചിറക്കടവം നടയിൽ പടീറ്റതിൽ പരേതനായ ദാമോദരന്റെ ഭാര്യ നന്ദിനി(88) നിര്യാതയായി. മക്കൾ: രമണൻ, പരേതനായ രുദ്രൻ, രഘു, രവി, രമേശൻ, സതീശൻ, രമ. മരുമക്കൾ: സുജാത, സരോജം, രാധാമണി, ഷീജ, വിനീത, പരേതനായ ശശിധരൻ. സഞ്ചയനം: 16 ന് രാവിലെ 9 ന്.