amminikutty

കറ്റാനം: കണ്ണങ്കരവീട്ടിൽ പരേതനായ ജി. മത്തായിയുടെ ഭാര്യ അമ്മിണിക്കുട്ടി (82) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കറ്റാനം സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് വലിയപള്ളിയിൽ. മക്കൾ: ലെറ്റി, ടിറ്റി (അബുദാബി), ബെറ്റി. മരുമക്കൾ: ബേബി(ദോഹ), സജി, അനില.