മാവേലിക്കര: തെക്കേക്കര ഗ്രാമപഞ്ചായത്തിൽ കൊവി​ഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് ഡോക്ടർമാർ, നഴ്സ്, നഴ്സിംഗ് അസ്സിസ്റ്റന്റ്, ക്ലീനിംഗ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്. അപേക്ഷകൾ 14ന് മുമ്പ് നൽകണമെന്ന് സെക്രട്ടറി അറിയിച്ചു.