പൂച്ചാക്കൽ: ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് മാട്ടുതുരുത്ത് പരേതനായ കുമാരന്റെ ഭാര്യ മണി (73) നിര്യാതയായി. മക്കൾ: മോഹനൻ, മിനി, മനോജ്, ഷീബ, അനീഷ്, പരേതയായ സതി. മരുമക്കൾ: സുഭദ്ര, സന്ധ്യ, വിദ്യ, തങ്കച്ചൻ, ലക്ഷ്മണൻ, ചന്ദ്രബാബു