ആലപ്പുഴ: പവർഹൗസ് വാർഡിൽ മൗല പറമ്പിൽ അബ്ദുൽ ഹമീദ് (80) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9 ന് പടിഞ്ഞാറേ ശാഫി ജമാ അത്ത് കബർസ്ഥാനിൽ. ഭാര്യ: സുഹാറ ബീവി,മകൾ: നെസി മരുമകൻ: എസ്.എം. നിസാർ