മാന്നാർ: മാന്നാർ ഗ്രാമപഞ്ചായത്തിലെ താമസക്കാരിൽ വിധവ പെൻഷൻ വാങ്ങുന്നവരും 50 വയസിനു മുകളിലുള്ള അവിവാഹിത പെൻഷൻ വാങ്ങുന്നവരും പുനർവിവാഹം കഴിച്ചിട്ടില്ലെന്ന സാക്ഷ്യപത്രം 16ന് മുമ്പായി സമർപ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.