ചേർത്തല:തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് 20-ാം വാർഡ് വേലൻചിറയിൽ വി.എം.മണിയൻ (74) നിര്യാതനായി.ഭാര്യ:പങ്കജാക്ഷി.മകൾ:അനില.മരുമകൻ:കണ്ണൻ.