ചേർത്തല:ചേർത്തല തെക്ക് കുറുപ്പൻകുളങ്ങര തയ്യിൽ കൃഷ്ണൻകുട്ടിനായർ (83) നിര്യാതയായി.ഭാര്യ:രുക്മിണിയമ്മ.മക്കൾ:ശിവകുമാർ,പ്രസന്നകുമാരി.മരുമക്കൾ:സുധ,ജയപ്രകാശ്.സഞ്ചയനം 19ന് രാവിലെ 7.30ന്.