photo

ചേർത്തല:തണ്ണീർമുക്കം പഞ്ചായത്ത് 18-ാംവാർഡിൽ തോണ്ടുകടവിൽ ആന്റണി ജോസഫ് (82) നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 10.30ന് പാലൂത്തറ സെന്റ് ജെയിംസ് ദേവാലയ സെമിത്തേരിയിൽ.മക്കൾ:ലിസി, ജോളി,ലീന,ജോബ്. മരുമക്കൾ:ജോബ് ഡാനിയേൽ, ജാസ്മിൻ,ആൻസൺ,മഞ്ജു.