പൂച്ചാക്കൽ: കേരള ഗ്രന്ഥശാല സംഘം ആലപ്പുഴ ജില്ല മുൻ സെക്രട്ടറി, തൈക്കാട്ടുശേരി കോപ്പായിത്തറ വീട്ടിൽ കെ.എ.ജോസഫ് (87) നിര്യാതനായി. സംസ്കാരം ഇന്ന് സെന്റ് സേവിയേഴ്സ് പള്ളിയിൽ പകൽ 11.30 ന്.ഭാര്യ: പരേതയായ ചിന്നമ്മ. മക്കൾ: റോയ് ജോസ്, ഷീജ. മരുമക്കൾ: സൈന, ജെയ്മോൻ.