ആലപ്പുഴ: കേരള റീടെയിൽസ് ഫുട് വെയർ അസോസിയേഷൻ ജില്ലാ ചെയർമാനായി ടിപ്പ്ടോപ്പ് ജലീൽ(ചെയർമാൻ), സാബു ജോർജ്(ജനറൽ കൺവീനർ), അശ്വിൻ(ട്രഷറർ), ഫൈസൽൻ നിബിൻ(വൈസ് ചെയർമാൻമാർ), ഷാജി, ഷൈൻ(ജോയിന്റ് കൺവീനർമാർ) എന്നിവരെയും നാല് സെക്രട്ടറിയേറ്റ് അംഗങ്ങളെയും തിരഞ്ഞെടുത്തു. അസോസിയേേൻ സംസ്ഥാന ജോയിന്റ് കൺവീനർ കെ.സി.അൻവർ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ചെയർമാൻ മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു.