കായംകുളം: പരിസ്ഥിതി ആഘാത വിലയിരുത്തൽ ഭേദഗതിയുടെ കരട് വിജ്ഞാപനം, കേന്ദ്ര സർക്കാർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു എൽ.ജെ.ഡി കൃഷ്ണപുരം പഞ്ചായത്ത് കമ്മിറ്റി നടത്തിയ സത്യാഗ്രഹ സമരം സംസ്ഥാന എക്സിക്യുട്ടീവ് അംഗം എം.വി ശ്യാം ഉദ്ഘാടനം ചെയ്തു ,പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് അജയൻ കല്ലേലിൽ അദ്ധ്യക്ഷത വഹിച്ചു ,ടി .ദിലീപ് കുമാർ ,ഹസ്സൻകുട്ടി ,ചാക്കോ എബ്രഹാം ,രാജേഷ് രാജൻ ,അരവിന്ദ് മോഹനൻ എന്നിവർ പങ്കെടുത്തു