ആലപ്പുഴ: നൂറനാട് ഐ.ടി.ബി.പിയിലെ അഞ്ച് ഉദ്യോഗസ്ഥർ ഉൾപ്പെടെ 72പേർക്കാണ് ഇന്നലെ ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെ 59പേർക്കാണ് രോഗബാധ. ജില്ലയിൽ ചികിത്സയിലുള്ളവരുടെ ആകെ എണ്ണം 1162 ആയി.ഇന്നലത്തെ രോഗബാധിതരിൽ നാലു പേർവിദേശത്തു നിന്നും നാലു പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്.
#സമ്പർക്കത്തിലൂടെ രോഗബാധിതരായവർ
ചേർത്തല സ്വദേശി, കരിപ്പുഴ സ്വദേശി, കരീലക്കുളങ്ങര സ്വദേശി,പുന്നപ്ര സ്വദേശിനി,തുമ്പോളിക്കാരായ അഞ്ച് പേർ, , മൂന്ന് ആൺകുട്ടികൾ,മൂന്ന് ആൺകുട്ടികൾ,പുറക്കാട് സ്വദേശി,അഞ്ച് ആലപ്പുഴ സ്വദേശികൾ, കൃഷ്ണപുരം സ്വദേശി,ചേരാവള്ളി സ്വദേശിനി,കരുവാറ്റ സ്വദേശിനി,മണ്ണാറശാല സ്വദേശി, മൂന്ന് ചേർത്തല സ്വദേശിനികൾ, കടവൂർ സ്വദേശിനി,അമ്പലപ്പുഴ സ്വദേശിനി, പല്ലന സ്വദേശി, പെരുമ്പളം സ്വദേശി, ചെട്ടികാട് രണ്ട് സ്വദേശി, ആറാട്ട് കുളങ്ങര സ്വദേശിനി, പാതിരപ്പള്ളി സ്വദേശിനി, തൃക്കുന്നപ്പുഴ മൂന്ന് സ്വദേശിനികൾ, പെൺകുട്ടി, ആൺകുട്ടി, പള്ളിപ്പാട്ട്മുറി സ്വദേശിനിയായ പെൺകുട്ടി, തിരുവമ്പാടി സ്വദേശി,പട്ടണക്കാട് സ്വദേശി,
# ജില്ലയിൽ നിരീക്ഷണത്തിലുള്ളവർ: 7140
# ആലപ്പുഴ മെഡി.ആശുപത്രിയിൽ: 354
# ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ: 37
# തുറവൂർ ഗവ.ആശുപത്രിയിൽ: 52
# കായംകുളത്തെ സ്വകാര്യ ആശുപത്രിയിൽ:236