sundaran

കുട്ടനാട്: ചെറുകര കാരിക്കുഴി പുതുവൽ പി.പി.സുന്ദരൻ(84) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ.ഭാര്യ: രാധാമണി. മക്കൾ: ലിൻസിമോൾ, അജിമോൻ, ലിജു, ലിജേഷ്. മരുമക്കൾ: ഷാജി, സൗമ്യ, ജാസ്മി, ശരണ്യ.