കറ്റാനം: കട്ടച്ചിറ ചെറുമണ്ണിൽ മഹാവിഷ്ണു ക്ഷേത്ര ഉപദേശക സമിതിയുടെയും, ക്ഷേത്ര ഭരണ സമിതിയുടേയും നേതൃത്വത്തിൽ വിദ്യാർത്ഥികളെ ആദരിച്ചു. ചടങ്ങ് ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി രോഷിത്ത് ,. ക്ഷേത്ര ഉപദേശക സമിതിയംഗങ്ങളായ വിഷ്ണു, അജിത്ത്, കൃഷ്ണകുമാർ, എന്നിവർ സംസാരിച്ചു..