പൂച്ചാക്കൽ. പൂച്ചാക്കൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള തുറവൂർ 11 കെ.വി. ഫീഡറിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്നു രാവിലെ 10 മുതൽ വൈകിട്ട് 6 വരെ, ചൂരമന, ചിറക്കൽ, ഉളവയ്പ്, പൂകൈത, പള്ളിവെളി, തളിയാപറമ്പ് , ഇലഞ്ഞിക്കൽ, മുട്ടത്ത്കടവ്, നാൽപ്പത്തെണ്ണീശ്വരം എന്നീ ട്രാൻസ്ഫോർമറുകളിൽ നിന്നും വൈദ്യുതി മുടങ്ങുമെന്ന് അസി.എഞ്ചിനിയർ അറിയിച്ചു