ramlabeevi

മാന്നാർ കുട്ടംപേരൂർ നാദംപറമ്പിൽ പരേതനായ അബ്ദുൽ കരീം മുസ്ലിയാരുടെ ഭാര്യ റംലാബീവി (64) നിര്യാതയായി. കബറടക്കം മാന്നാർ പുത്തൻ പള്ളി കബർസ്ഥാനിൽ മക്കൾ :ഹാഷിം, ഹാരിസ്, അനീസ്. മരുമക്കൾ :സാജിദ, സാനിയ, ഐഷാമോൾ