ചേർത്തല:വാരനാട് ദേവിക്ഷേത്രത്തിൽ 19ന് മഹാമൃത്യുഞ്ജയ ഹോമവും തിലഹോമവും നടത്തും. ബുധനാഴ്ച രാവിലെ ഏഴ് മുതൽ ചടങ്ങുകൾ ആരംഭിക്കും.കൊവിഡ് നിയന്ത്റണങ്ങൾക്ക് വിധേയമായാണ് ചടങ്ങുകൾ നടത്തുന്നത്. ക്ഷേത്രം തന്ത്റി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയും വാസുദേവൻ നമ്പൂതിരിയും മുഖ്യകാർമ്മികരാകും. വഴിപാടുകൾ മുൻകൂട്ടി ബുക്ക് ചെയ്യാൻ സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. 85938 82269.