ക​റ്റാ​നം:റി​ട്ട. ഡി വൈ എ​സ്​പി ക​റ്റാ​നം കാ​ട്ടു​മു​ക്കിൽ രാ​ജ നി​ല​യ​ത്തിൽ വി ടി രാ​ജൻ കു​ട്ടി​യു​ടെ ഭാ​ര്യ പൊ​ന്ന​മ്മ രാ​ജൻ (84) നി​ര്യാ​ത​യാ​യി. . സം​സ്​കാ​രം ഇന്ന് ഉച്ചയ്ക്ക് 2 ന് ക​റ്റാ​നം സെന്റ് സ്റ്റീ​ഫൻ​സ് ഓർ​ത്ത​ഡോ​ക്‌​സ് പ​ള്ളി​യിൽ. മ​ക്കൾ: ഡോ. സു​രേ​ഷ് രാ​ജൻ, രാ​ജേ​ഷ് രാ​ജൻ, ബി​ജേ​ഷ് രാ​ജൻ, സ​തീ​ഷ് രാ​ജൻ, ഷൈ​നി രാ​ജൻ. മ​രു​മ​ക്കൾ: ഡോ. ഉ​ഷ, സു​ജ, മി​നി , റീ​ന , നി​ബു ജേ​ക്ക​ബ് .