ആലപ്പുഴ:കണ്ടങ്കരി അമ്പതിൽചിറ വീട്ടിൽ സാരസാക്ഷി(86) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ ശകുന്തള, വിജയൻ, വിനോദ്. മരുമക്കൾ ശശിധരൻ, സുഷമ, അനു. സഞ്ചയനം 20ന് രാവിലെ 9ന്.