saraswathiyamma

ഹരിപ്പാട്- റിട്ട.കെ.എസ്.ആർ.ടി.സി ഇൻസ്പെക്ടർ വെട്ടുവേനി മുറിയിൽ കണ്ണന്താനത്ത് വീട്ടിൽ പരേതനായ ആർ.പുരുഷോത്തമന്റെ ഭാര്യ സരസ്വതിയമ്മ (85) നിര്യാതയായി. മക്കൾ: സരളാദേവി.എസ്, സുധാദേവി.എസ്, വിജയകുമാർ.പി, കൃഷ്ണകുമാർ.പി, നാളെ രാവിലെ 8 ന്